വ ട്ടം കുളം C P N U P സ്കൂള്‍ വിദ്യാ രംഗം കലാ സാഹിത്യ വേദി യുടെ പ്രവര്‍ത്തനോദ് ഘാടനം കഥകളി നടന്‍ പീശപ്പിള്ളി രാജീവ് നിര്‍വഹിച്ചു .കഥകള്‍ പറഞ്ഞും അഭിനയത്തിന്റെ ആദ്യ പടവുകള്‍ പരിചയപ്പെടുത്തിയുമുള്ള പരിപാടി ഏവരേയും രസിപ്പിച്ചു .പരമേശ്വരന്‍ മാഷ് അധ്യക്ഷനായി .ജാംസണ്‍ മാഷ് ചിത്രം വരച്ചു .ഷംന കെ സ്വാഗതവും കാവ്യശ്രീ എം ഡി നന്ദിയും പറഞ്ഞു
No comments:
Post a Comment