ഇ മ്മി ണി വല്യ വരകള്‍ :
ബഷീര്‍ ദിന ത്തി ല്‍ വട്ടംകുളം സ്കൂളിലെ കുട്ടികള്‍ ബഷീര്‍ ക്കഥ കളുടെ വായനാനുഭവം പങ്കുവെച്ചു .ഷംന ,അര്‍ജുന്‍ ദാസ് ,ഹരിപ്രിയ ,പരമേശ്വരന്‍ മാഷ് എന്നിവര്‍ ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തി സംസാരിച്ചു .തുടര്‍ന്ന് വിദ്യാരംഗം വരക്കൂട്ടം ബഷീറിന്റെ പാത്തുമ്മ ,മൂക്കന്‍ ,ആനപ്പൂട യിലെ രംഗം തുടങ്ങിയവ ചിത്രീകരിച്ചു .ഇന്ദിര ടീച്ചര്‍ ,ജാംസണ്‍ മാഷ് എന്നിവര്‍ കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു .കുട്ടികളുടെ ചെറിയ" വലിയ "വരകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു .

No comments:
Post a Comment