നവംബര്‍ 1 -കേരളപ്പിറവി ദിനം
സ്കൂള്‍ സര്‍ഗോത്സവം പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷത യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം .മുസ്തഫ ഉദ്ഘാടനം ചെയ്തു .കെ .പി .ശോഭന,സി.സജി ,കെ .വിജയ ,കെ എം .പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു .കുട്ടികളുടെ രചനകള്‍ ചേര്‍ത്ത് പതിപ്പ് നിര്‍മിച്ചു .
No comments:
Post a Comment