വട്ടംകുളം സി പി എന്‍ യു പി സ്കൂള്‍ അറബിക് ദിനം കൊണ്ടാടി . പഞ്ചായത്ത് പ്രസിഡണ്ട് ശ്രിഎം .മുസ്തഫ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് എം .എ നവാബ് അധ്യക്ഷനായി .സ്കൂള്‍ മാനേജര്‍ ശ്രി സി .പി .പരമേശ്വരന്‍ നമ്പീശന്‍ പതിപ്പ് പ്രകാശനം നിര്‍വഹിച്ചു .സിദ്ദിക്ക് മാസ്റ്റര്‍ ,ശോഭന ടീച്ചര്‍ ,സജി മാസ്റ്റര്‍ ,പരമേശ്വരന്‍ കെ .എം ,സൈനുദ്ധീന്‍ സി .കെ ,ആമിനാബി ,തെസ്നി ,ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു .
No comments:
Post a Comment