Wednesday, February 12, 2014

വിദ്യാരംഗം കലാസമിതിയുടെ സഹകരണത്തോടെ നടത്തിയ കവിത ക്യാമ്പിൽ പരമേശ്വരൻ മാഷ് ക്ലാസ്സ്‌ എടുക്കുന്നു


വിദ്യാരംഗം കലാസമിതിയുടെ സഹകരണത്തോടെ നടത്തിയ കവിത ക്യാമ്പിൽ കവി അജി മോഹൻ ക്ലാസ്സ്‌ എടുക്കുന്നു


സ്കൂൾ പരിസരത്ത് പുകയില ഉത്‌പന്നങ്ങൾ നിരോധികണമെന്നു ആവശ്യ പെട്ട്കുട്ടി പോലീസ് പൊതു സ്ഥലത്ത് പോസ്റ്റർ പതിക്കുന്നു


അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച പതിപ്പിന്റെ പ്രകാശനം എച് എം ശ്രീദേവി ടീച്ചർ നിർവഹിക്കുന്നു


സ്റ്റുടെന്റ് പോലീസ് കുട്ടികളെ റോഡ്‌ മുറിച്ചു കടക്കാൻ സഹായിക്കുന്നു


സ്കൂളിൽ നിർമിച്ച ചീരത്തോട്ടം


സ്കൂൾ പരിസരത്ത് പുകയില ഉത്പന്നങ്ങളുടെ വിതരണം നിരോധികണമെന്നു സ്കൂൾ ലീഡർ എം എൽ യോട് ആവശ്യപെടുന്നു


സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ചവിട്ടി നിർമാണത്തിൽ എ ഗ്രേഡ് നേടിയ രഹുൽരാജിനെ തവനൂർ എം എൽ എ: കെ.ടി ജലീൽ വിദ്യാലയത്തിൽ എത്തി അനുമോദിക്കുന്നു.


സംസ്ഥാന വിദ്യാരംഗം കലോത്സവം കവിതാ രചനയിൽ ഒന്നാംസ്ഥാനം നേടിയ നന്ദിതവിസ്മയ യെ തവനൂർ എം എൽ എ: കെ.ടി ജലീൽ വിദ്യാലയത്തിൽ എത്തി അനുമോദിക്കുന്നു.