Monday, July 16, 2012

Thursday, June 21, 2012

Tuesday, January 3, 2012


എടപ്പാള്‍ സബ് ജില്ല യു പി വിഭാഗം കലാ മേളയിലും ,സംസ്ക്ര്തോല്സവത്തിലും ഒന്നാം സ്ഥാനം നേടിയ സ്കൂള്‍ ടീം





എടപ്പാള്‍ സബ് ജില്ല വിദ്യാരംഗം ഉദ്ഘാടനം

വിവിധ മേളകളിലെ വിജയികള്‍ക്ക് മാനേജര്‍ കുട്ടികള്‍ക്ക് സമ്മാനദാനം നല്‍കുന്നു




ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍

മലപ്പുറം ജില്ല ശാസ്ത്രമേളയില്‍ ഒന്നാംസ്ഥാനവും പ്രവൃത്തി പരിചയ മേളയില്‍ രണ്ടാം സ്ഥാനവും നേടിയ സ്കൂള്‍ ടീം


പാവ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍

എടപ്പാള്‍ ശാസ്ത്രമേള യിലും,പ്രവൃത്തി പരിചയ മേളയിലും ഒന്നാം സ്ഥാനം നേടിയ സ്കൂള്‍ ടീം

Monday, January 2, 2012


സ്റ്റേറ്റ് സ്പോര്‍ട്സില്‍ സമ്മാനം നേടിയ റാഷിദ്‌ നു നല്‍കിയ സ്വീകരണം .പി ടി എ പ്രസിഡന്റ്‌ എം എ നവാബ് പൊന്നാട അണിയിക്കുന്നു

Wednesday, December 21, 2011

അറബിക് ദിനം ആഘോഷിച്ചു


വട്ടംകുളം സി പി എന്‍ യു പി സ്കൂള്‍ അറബിക് ദിനം കൊണ്ടാടി . പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രിഎം .മുസ്തഫ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട്‌ എം .എ നവാബ് അധ്യക്ഷനായി .സ്കൂള്‍ മാനേജര്‍ ശ്രി സി .പി .പരമേശ്വരന്‍ നമ്പീശന്‍ പതിപ്പ് പ്രകാശനം നിര്‍വഹിച്ചു .സിദ്ദിക്ക് മാസ്റ്റര്‍ ,ശോഭന ടീച്ചര്‍ ,സജി മാസ്റ്റര്‍ ,പരമേശ്വരന്‍ കെ .എം ,സൈനുദ്ധീന്‍ സി .കെ ,ആമിനാബി ,തെസ്നി ,ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു .

Saturday, November 5, 2011

cultural tour

School vidyarangam kala sahithya vedi conducted a samskarika yathra .It was an interesting tour .
The team visited Ponnani, Thunjan paramb ,Thirunavaya Mamanka smarakam and Nilayoram park .